കാനഡ ഗ്ലോബല്‍ ടി20യില്‍ വീണ്ടും യുവരാജ് സിങ്ങിന്റെ തകര്‍പ്പന്‍ പ്രകടനം. വിന്നിപെഗ് ഹോക്സിനെതിരായ മത്സരത്തില്‍ ടൊറന്റൊ നാഷണല്‍സിനായി കളിക്കുന്ന യുവരാജ് 26 പന്തില്‍ 45 റണ്‍സെടുത്ത് പുറത്തായി. നാല് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു യുവരാജിന്റെ ഇന്നിങ്സ്. യുവരാജിന്റെയും റോഡ്രിഗോ തോമസി (46 പന്തില്‍ 65)ന്റെയും ഇന്നിങ്സിന്റെ കരുത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ടൊറന്റോ 16 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തിട്ടുണ്ട്.
വീണ്ടും യുവി മാജിക് ! കാനഡ ഗ്ലോബല്‍ ടി20യില്‍ മിന്നും പ്രകടനവുമായി യുവരാജ് സിംഗ്
RELATED ARTICLES