HomeSportsത്രിരാഷ്ട്ര ട്വന്റി 20: ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം

ത്രിരാഷ്ട്ര ട്വന്റി 20: ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം

ത്രിരാഷ്ട്ര ടൂര്‍ണമെനന്റിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. മനീഷ് പാണ്ഡെ-ദിനേഷ് കാര്‍ത്തിക് സഖ്യം മിന്നിത്തിളങ്ങിയ മല്‍സരത്തില്‍ ആറു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക മുന്നോട്ടുവെച്ച 153 റണ്‍സ് വിജയലക്ഷ്യം ഒമ്ബത് പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. മഴ മൂലം 19 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments