HomeNewsShortഹൈവേകളിലെ മദ്യഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്നു സുപ്രീം കോടതി; കള്ളുഷാപ്പുകളും തുറക്കാം

ഹൈവേകളിലെ മദ്യഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്നു സുപ്രീം കോടതി; കള്ളുഷാപ്പുകളും തുറക്കാം

പാതയോരത്തെ മദ്യഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീംകോടതി. ഇളവ് നല്‍കിയ വിധിയില്‍ കള്ളുഷാപ്പുകളും ഉള്‍പ്പെടും. ഏതൊക്കെ കള്ളുഷാപ്പുകള്‍ തുറക്കാമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments