HomeSports അണ്ടര്‍ 19 ഏഷ്യകപ്പ് ക്രിക്കറ്റ്; ഇന്ത്യ കിരീടം നിലനിർത്തി

 അണ്ടര്‍ 19 ഏഷ്യകപ്പ് ക്രിക്കറ്റ്; ഇന്ത്യ കിരീടം നിലനിർത്തി

 

അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ കിരീടം നിലനിർത്തി. ശ്രീലങ്കയെ 34 റണ്‍സിന് തോല്‍പിച്ചാണ് തുടര്‍ച്ചയായി മൂന്നാം തവണയും അണ്ടര്‍ 19 ഏഷ്യ കപ്പ് ജേതാക്കളാകുന്നത്. ടോസ് നേടിയ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പടുത്തുയര്‍ത്തിയ 273 റണ്‍സ് മറികടക്കാന്‍ ശ്രീലങ്കക്കായില്ല. ആതിഥേയരുടെ ഇന്നിങ്‌സ് 239 റണ്‍സിന് അവസാനിക്കുകയായിരുന്നു. ഓപണര്‍മാരായ പ്രിഥ്വി ഷാ (39), ഹിമാന്‍ഷു റാണ (71) എന്നിവര്‍ നല്‍കിയ തുടക്കം മുതലെടുത്തായിരുന്നു ഇന്ത്യന്‍ സ്‌കോറിങ്. രണ്ടാം വിക്കറ്റില്‍ ഷുബ്മാന്‍ ഗില്‍ (70) അര്‍ധസെഞ്ച്വറി നേടി. മധ്യനിരയില്‍ നായകന്‍ അഭിഷേക് ശര്‍മയും (29), സല്‍മാന്‍ ഖാനും (26) റണ്‍സടിച്ചതോടെ ഇന്ത്യ മികച്ച സ്കോർ കണ്ടെത്തി.

തുളസിയില കടിച്ചു തിന്നരുത് ! ഈ ശാസ്ത്രീയ അറിവിനു പിന്നിലെ കാരണം അറിയാമോ ?

ഇനി പാസ്‌പോര്‍ട്ടിലെ തെറ്റിയ ജനനത്തീയതി എളുപ്പത്തിൽ തിരുത്താം !

കൊല്ലാനെത്തിയ കള്ളനെ യുവതികൾ നേരിട്ടത് സെക്സ് ടോയ്‌സ് ഉപയോഗിച്ച് ! പിന്നീട് സംഭവിച്ചത്…..വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments