HomeNewsShortനാലുവയസുകാരിയുടെ മൃതദേഹം അവയവങ്ങള്‍ വെട്ടിമാറ്റിയ നിലയില്‍; കുട്ടി ബലാത്സംഗത്തിന് ഇരയായതായി സംശയം

നാലുവയസുകാരിയുടെ മൃതദേഹം അവയവങ്ങള്‍ വെട്ടിമാറ്റിയ നിലയില്‍; കുട്ടി ബലാത്സംഗത്തിന് ഇരയായതായി സംശയം

നാലുവയസുകാരിയുടെ മൃതദേഹം വികൃതമാക്കിയ നിലയിൽ. കണ്ണുകള്‍ ചൂഴ്ന്നും കൈകള്‍ വെട്ടിമാറ്റിയതുമായ നിലയിലാണ് മൃതദേഹം കണ്ടെത്തി യത്. ഡിസംബര്‍ 15 മുതല്‍ കാണാതായ കുട്ടിയുടെ മൃതദേഹമാണ് അവയവങ്ങള്‍ വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയത്. കുട്ടി ബലാത്സംഗത്തിന് ഇരയായതിന്റെ സൂചനകളുമുണ്ട്. ജാര്‍ഖണ്ഡിലെ സിങ്ക്ബം ജില്ലയിലാണ് സംഭവം. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി നടന്ന കൊലപാതകമാണെന്ന് ഗ്രാമവാസികളില്‍ ചിലര്‍ പോലീസിനെ അറിയിച്ചു. അവയവ മാഫിയ പോലുള്ള സംഘങ്ങളുടെ ഇടപെടലുകളും അധികൃതര്‍ അന്വേഷിച്ചുവരുന്നുണ്ട്. കുട്ടിയെ കാണാതായി എന്ന പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണം നടത്തിയിരുന്നില്ല എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

തുളസിയില കടിച്ചു തിന്നരുത് ! ഈ ശാസ്ത്രീയ അറിവിനു പിന്നിലെ കാരണം അറിയാമോ ?

ഇനി പാസ്‌പോര്‍ട്ടിലെ തെറ്റിയ ജനനത്തീയതി എളുപ്പത്തിൽ തിരുത്താം !

കൊല്ലാനെത്തിയ കള്ളനെ യുവതികൾ നേരിട്ടത് സെക്സ് ടോയ്‌സ് ഉപയോഗിച്ച് ! പിന്നീട് സംഭവിച്ചത്…..വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments