HomeNewsLatest Newsമുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഫേസ്ബുക്കിലൂടെ ഭീക്ഷണി; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഫേസ്ബുക്കിലൂടെ ഭീക്ഷണി; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

കേരള മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കിലൂടെ വധഭീഷണി. മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പെട്ടതിനത്തെുടര്‍ന്ന് അജിത് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. യു.എ.ഇയില്‍നിന്നാണ് പോസ്റ്റ് ഇട്ടത്. ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയയാളുടെ വിവരങ്ങള്‍ പരാതിക്കാരന്‍ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. ലഭ്യമായ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം അതീവഗൗരവമായാണ് പൊലീസ് രഹസ്യാന്വേഷണവിഭാഗം കാണുന്നത്. പോസ്റ്റിനെതിരെ ചിലര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചതോടെ പോസ്റ്റ് പിന്‍വലിച്ചു.

തുളസിയില കടിച്ചു തിന്നരുത് ! ഈ ശാസ്ത്രീയ അറിവിനു പിന്നിലെ കാരണം അറിയാമോ ?

ഇനി പാസ്‌പോര്‍ട്ടിലെ തെറ്റിയ ജനനത്തീയതി എളുപ്പത്തിൽ തിരുത്താം !

കൊല്ലാനെത്തിയ കള്ളനെ യുവതികൾ നേരിട്ടത് സെക്സ് ടോയ്‌സ് ഉപയോഗിച്ച് ! പിന്നീട് സംഭവിച്ചത്…..വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments