HomeNewsLatest Newsഫ്രഞ്ച് ഓപ്പണിൽ ചരിത്രമെഴുതി നൊവാക് ജോക്കോവിച്ച്: സിറ്റ്സിപാസിനെ തകർത്ത് കിരീടധാരണം

ഫ്രഞ്ച് ഓപ്പണിൽ ചരിത്രമെഴുതി നൊവാക് ജോക്കോവിച്ച്: സിറ്റ്സിപാസിനെ തകർത്ത് കിരീടധാരണം

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് കപ്പ് ഉയർത്തി ജോകോവിച്ച്. ഞായറാഴ്ച നടന്ന ഫൈനലിൽ ഗ്രീസിന്റെ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തകർത്താണ് ജോക്കോ കിരീടമുയർത്തിയത്. ജോക്കോവിച്ചിന്റെ 19-ാം ഗ്രാൻഡ്സ്ലാം കിരീടമാണിത്. ഇതോടെ ഓപ്പൺ കാലഘട്ടത്തിൽ എല്ലാ നാല് ഗ്രാൻഡ്സ്ലാമും രണ്ടു തവണ വീതം നേടുന്ന ആദ്യ താരമെന്ന റെക്കോഡും ജോക്കോ സ്വന്തമാക്കി. സ്കോർ: 6-7 (6), 2-6, 6-3, 6-2, 6-4.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments