പാമ്പ് കട്ടന്‍ചായ കുടിക്കുമെന്നു കേട്ടാല്‍ വിശ്വസിക്കാമോ ? എന്തായാലും വിശ്വസിച്ചേ മതിയാവൂ കാരണം ചായ കുടിക്കുന്ന പാമ്പിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. മേശപ്പുറത്തു വെച്ചിരിക്കുന്ന ഗ്ലാസില്‍ നിന്നു ചായ കുടിക്കുന്ന പാമ്പിന്റെ വിഡിയോ ദൃശ്യമാണ് പാമ്പിന്റെ ഉടമ പുറത്തു വിട്ടത്. സൗദി അറേബ്യയിലെ അല്‍ ഖസബ് ഗ്രാമത്തിലുള്ള ഒരു വ്യക്തിയാണ് തന്റെ വളര്‍ത്തു പാമ്പിനെ ചായ കുടിക്കാന്‍ പരിശീലിപ്പിച്ചത്. പണ്ട് പാലു മാത്രം കുടിച്ചു കൊണ്ടിരുന്ന പാമ്പ് ഇപ്പോള്‍ ചായ മാത്രമല്ല വിവിധയിനം ജ്യൂസുകളും ഗ്ലാസില്‍ നിന്നു പാമ്പ് കുടിക്കാറുണ്ടെന്ന് ഇതിന്റെ ഉടമയായ താബത്ത് അല്‍ ഫാദി വ്യക്തമാക്കി. വീഡിയോ കാണാം
അതിരാവിലെ എണീറ്റ് കട്ടൻ ചായ കുടിക്കുന്ന പാമ്പിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; വീഡിയോ കാണാം
RELATED ARTICLES