HomeNewsVideo-Newsമദ്യത്തിൽ മുങ്ങി കൂവത്തൂർ റിസോർട്ടിൽ മധുരൈ എം.എൽ.എ യുടെ നൃത്തം ! വീഡിയോ കാണാം

മദ്യത്തിൽ മുങ്ങി കൂവത്തൂർ റിസോർട്ടിൽ മധുരൈ എം.എൽ.എ യുടെ നൃത്തം ! വീഡിയോ കാണാം

ശശികല കൂവത്തൂർ റിസോർട്ടിൽ എംഎൽഎ മാരെ താമസിപ്പിച്ചതും അതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും കഴിഞ്ഞ കുറെ ദിവസങ്ങളായി നാം കണ്ടതാണ്. എന്നാൽ അതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മധുരൈ എം എൽ എ ചെല്ലപ്പ രാജ പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ശശികല റിസോർട്ടിൽ മദ്യവും മദിരാശിയും ഒഴുകുകയാണ് എന്ന പ്രചാരണത്തിനിടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. വീഡിയോ കാണാം.

ഒരു കഷ്ണം ഇഞ്ചി മതി, കിഡ്നി രോഗം പമ്പകടക്കും ! അറിയൂ ജിഞ്ചർ മസാജ് എന്ന ഈ അത്ഭുത ചികിത്സ !!

പ്രണയിച്ചു ചതിച്ചിട്ട് നാട്ടിൽവന്ന് വേറെ വിവാഹം കഴിച്ച കൊല്ലംകാരന് ഫിലിപ്പിനോ യുവതി കൊടുത്ത കിടിലൻ പണി !!

ജയലളിതയുടെ മരണം പ്രവചിച്ച ജ്യോതിഷിയുടെ നടുക്കുന്ന മറ്റൊരു പ്രവചനം !! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments