HomeNewsLatest Newsപ്രണയിച്ചു ചതിച്ചിട്ട് നാട്ടിൽവന്ന് വേറെ വിവാഹം കഴിച്ച കൊല്ലംകാരന് ഫിലിപ്പിനോ യുവതി കൊടുത്ത കിടിലൻ പണി...

പ്രണയിച്ചു ചതിച്ചിട്ട് നാട്ടിൽവന്ന് വേറെ വിവാഹം കഴിച്ച കൊല്ലംകാരന് ഫിലിപ്പിനോ യുവതി കൊടുത്ത കിടിലൻ പണി !!

മിഡിൽ ഈസ്റ്റ്: പ്രവാസ ലോകത്തെത്തി വേറൊരു ജീവിതം നയിച്ച് നാട്ടിലേയ്ക്ക് മുങ്ങുന്ന എല്ലാ പ്രവാസി മലയാളികള്‍ക്കും കൂടിയുള്ള മുന്നറിയിപ്പാണ് ഈ എട്ടിന്റ പണി. ഫിലിപ്പീനി യുവതി പ്രണയിച്ച് ചതിച്ചിട്ട് നാട്ടിലേയ്ക്ക് മുങ്ങി വേറെ വിവാഹം കഴിച്ച മലയാളി യുവാവിനെയാണ് യുവതി സമർഥമായി കുടുക്കിയത്. കഴിഞ്ഞ ദിവസം പ്രവാസ ലോകത്ത് ഏറെ ചര്‍ച്ചയായത് ഈ കൊല്ലം സ്വദേശിയുടെ കഥകളായിരുന്നു.

 

 
ഫിലിപ്പീനിയുമായി കടുത്ത പ്രണയത്തിലായിരുന്നെങ്കിലും ഈ യുവതിയോട് പറയാതെയാണ് കാമുകന്‍ നാട്ടിലേയ്ക്ക് മുങ്ങിയത്. നാട്ടിലെത്തി വേറെ വിവാഹം കഴിക്കുകയും ചെയ്തു. യുവാവിനെ കാണാതെ വിഷമിച്ചിരുന്ന ഫിലിപ്പീനി ഒരു ദിവസം ഈ യുവാവിന്റെ ഫേയ്‌സ് ബുക്ക് പ്രൊഫൈല്‍ കണ്ട് ഞെട്ടി. നാട്ടിലെ സുന്ദരിയായ വധുവുമൊന്നിച്ചുള്ള വിവാഹ ഫോട്ടാകളായിരുന്നു പ്രൊഫൈലില്‍. അതോടെ താന്‍ വഞ്ചിക്കപ്പെട്ടെന്ന് ഫിലിപ്പീനോയ്ക്ക് മനസിലായി.

 

 

 

ഇതോടെ യുവാവിന് പണികൊടുക്കാൻ അവൾ തീരുമാനിച്ചു. അവള്‍ ആദ്യം ചെയ്തത് ഇരുവരും പ്രണയ ലീലകള്‍ അടങ്ങിയ ചിത്രങ്ങള്‍ സ്വന്തം പ്രൊഫൈലില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും ഒന്നിച്ചുള്ള രഹസ്യ സമാഗമത്തിന്റെ നൂറോളം ചിത്രങ്ങള്‍ ഇങ്ങനെ ഫിലിപ്പീനോ യുവതി തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിൽ പങ്കുവച്ചു. പിന്നീട് യുവതി യുവാവിന്റെ സുഹൃത്തുക്കളായ മലയാളികള്‍ക്ക് ഓരോരുത്തര്‍ക്കും ഫ്രണ്ട്‌സ് റിക്വസ്റ്റ് അയച്ചു. ഫിലിപ്പീനോയുടെ ഫ്രണ്ട്‌സ് റിക്വസ്റ്റ് കിട്ടിയ യുവാവിന്റെ സുഹൃത്തുക്കള്‍ യുവതിയുടെ പ്രൊഫൈലില്‍ കയറി ഫോട്ടോ ഗ്യാലറി കണ്ടതോടെ സംഭവം പാളി. അത് പിന്നെ നാടാകെ പാട്ടായി.

 

 

 

വിവരം യുവാവിന്റെ പ്രതിശ്രുത വധുവിന്റെ ചെവിയിലുമെത്തി. വധു ഫിലിപ്പീനോ യുവതിയുടെ പ്രൊഫൈലില്‍ കയറി. പരസ്പര ചുംബനങ്ങള്‍, കെട്ടിപ്പിടുത്തങ്ങള്‍, ഒരേ കിടക്കയില്‍, ഒരേ മുറിയില്‍, അരുതാത്ത സീനറികളില്‍ തന്റെ ഭര്‍ത്താവും ഫിലിപ്പീനോയും നില്‍ക്കുന്ന ഒന്നല്ല നൂറിലേറെ ചിത്രങ്ങള്‍. യുവതി പിന്നെ ഒന്നും മിണ്ടിയില്ല, രക്ഷിതാക്കളെ വിളിച്ചുവരുത്തി കാര്യം പറഞ്ഞ് നേരെ അവരോടൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങി. പിന്നാലെ ഡൈവോഴ്‌സ് നോട്ടീസുമെത്തി.

ഒരു കഷ്ണം ഇഞ്ചി മതി, കിഡ്നി രോഗം പമ്പകടക്കും ! അറിയൂ ജിഞ്ചർ മസാജ് എന്ന ഈ അത്ഭുത ചികിത്സ !!

ഈ ഭക്ഷണങ്ങൾ ഒരിക്കലും രണ്ടാമത് ചൂടാക്കരുതേ ! മരണം വരെ സംഭവിക്കാം !

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments