ഇത് സെൽഫിയുടെ കാലമാണ്. എവിടെ നോക്കിയാലും ആളുകൾ സെൽഫിക്കായി ചെയ്യുന്ന സാഹസങ്ങൾ മാത്രമേ കാണാനുള്ളൂ. ഇതിനിടയിൽ പൊലിയുന്ന ജീവനുകളും ഏറെ. ചെന്നൈയിൽ കരടിയുടെ കൂടെ നിന്നു സെൽഫി എടുക്കാൻ തുനിഞ്ഞ ചെറുപ്പക്കാരന് സംഭവിച്ച ദുരന്തം കണ്ടു നോക്കൂ. ചെറുപ്പക്കാരനെ ആക്രമിച്ച കരടി അയാളുടെ മുഖത്തിന്റെ മുക്കാൽ ഭാഗവും കടിച്ചെടുത്തു. ജീവൻ പണയം വച്ച് സെൽഫി എടുക്കുന്നവർക്ക് സംഭവിക്കുന്ന ദുരന്തത്തെ തുറന്നുകാട്ടുവാൻ മാത്രമാണ് ഈ ചിത്രങ്ങളും വീഡിയോയും പരസ്യപ്പെടുത്തുന്നത്.
തൃശ്ശൂർ സ്വദേശികളായ ഈ യുവാക്കൾ പെൺകുട്ടിയോട് ചെയ്തതു കേട്ടാൽ നടുങ്ങും ! വീഡിയോ കാണാം
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: