HomeSportsറിയോ പാരലിമ്പിക്‌സ്: ഇന്ത്യ ആദ്യ സ്വര്‍ണം നേടി

റിയോ പാരലിമ്പിക്‌സ്: ഇന്ത്യ ആദ്യ സ്വര്‍ണം നേടി

റിയോ പാരലിമ്പിക്‌സില്‍ ഇന്ത്യ ആദ്യ സ്വര്‍ണം നേടി. പുരുഷ ഹൈജംപില്‍ ഇന്ത്യയുടെ എം.തങ്കവേലുവാണ് സ്വര്‍ണം നേടിയത്. അമേരിക്കക്കാരനായ സാം ഗ്ര്യൂവിനാണ് വെള്ളി മെഡല്‍. മറ്റൊരു ഇന്ത്യന്‍ താരമായ വരുണ്‍ സിംഗ് ബാട്ടിക്കാണ് ഈ മത്സരത്തില്‍ വെങ്കലം മെഡല്‍. ഒരൊറ്റ ദിവസം കൊണ്ട് രണ്ട് മെഡലാണ് ഇന്ത്യന്‍ പട്ടികയിലുള്ളത്.

തൃശ്ശൂർ സ്വദേശികളായ ഈ യുവാക്കൾ പെൺകുട്ടിയോട് ചെയ്തതു കേട്ടാൽ നടുങ്ങും ! വീഡിയോ കാണാം

പ്രവാസികൾ ശ്രദ്ധിക്കുക ! നിങ്ങളുടെ എന്‍ആര്‍ഇ ഡിപോസിറ്റുകള്‍ക്ക് ഏറ്റവും കൂടുതൽ പലിശ കിട്ടുന്ന വഴികൾ ഇതാ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments