HomeNewsVideo-Newsതന്നെ കമന്റടിച്ച യുവാവിന് യുവതി സൈക്കിളിൽ പിന്തുടർന്ന് ചെന്ന് കൊടുത്ത കിടിലൻ പണി സോഷ്യൽ മീഡിയയിൽ...

തന്നെ കമന്റടിച്ച യുവാവിന് യുവതി സൈക്കിളിൽ പിന്തുടർന്ന് ചെന്ന് കൊടുത്ത കിടിലൻ പണി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു !! വീഡിയോ കാണാം

സ്ത്രീകള്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ ദിനം പ്രതി വര്‍ധിച്ചുവരുന്നതിനിടയിൽ ലണ്ടനില്‍ തന്നെ ശല്യപ്പെടുത്തിയ ആൾക്ക് യുവതി കൊടുത്ത കിടിലൻ പണി വൈറലാകുന്നു. വഴിയരികില്‍ ശല്യം ചെയ്തവരെ പിന്തുടര്‍ന്നു ചെന്ന ശേഷം ചുട്ട മറുപടി കൊടുത്ത പെണ്‍കുട്ടിയുടെ വീഡിയോയണ് ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ കൈയ്യടി നേടുന്നത്. റോഡ് ക്രോസ് ചെയ്യാനായി സൈക്കിളില്‍ കാത്തു നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടയില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്യുന്ന വാന്‍ യാത്രക്കാരെ സൈക്കിളില്‍ പിന്തുടര്‍ന്ന പെണ്‍കുട്ടി വാനിനു മുമ്പിലുള്ള മിറര്‍ കൈകൊണ്ട് തകര്‍ത്തുകളയുന്നത് വീഡിയോയില്‍ കാണാം.

”ഞാനും ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ ആ അവസ്ഥയിൽ ഞാൻ എന്തു ചെയ്യണമായിരുന്നു ” ? കാതൽ സന്ധ്യയുടെ വെളിപ്പെടുത്തൽ !!

ഭർത്താവ് കൈമാറിയ മൊബൈൽ ദൃശ്യം കാട്ടി ഭാര്യയെ പീഡിപ്പിക്കാൻ കൂട്ടുകാരന്റെ ശ്രമം…. എന്നാൽ നടന്നതോ ദൈവത്തിന്റെ കയ്യൊപ്പുള്ള മറ്റൊരു സംഭവം !!

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments