HomeCinemaMovie News''ഞാനും ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ ആ അവസ്ഥയിൽ ഞാൻ എന്തു ചെയ്യണമായിരുന്നു '' ? ...

”ഞാനും ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ ആ അവസ്ഥയിൽ ഞാൻ എന്തു ചെയ്യണമായിരുന്നു ” ? കാതൽ സന്ധ്യയുടെ വെളിപ്പെടുത്തൽ !!

കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ടപ്പോഴാണ് തനിയ്ക്കും തനിയ്ക്കും ഇത്തരം ആക്രമണങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് പല മലയാളി നടിമാരും വെളിപ്പെടുത്തിയത്. നടി കൊച്ചിയില്‍ ആക്രമിയ്ക്കപ്പെട്ടതിന് ശേഷം പല നടിമാരും തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങളുമായി രംഗത്തെത്തുകയാണ്.

 

 

 

ഇപ്പോഴിതാ നടി കാതല്‍ സന്ധ്യ തനിയ്ക്കും ഇത്തരത്തില്‍ ചില ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് വെളിപ്പെടുത്തുന്നു. ചെന്നൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്. കേരളത്തില്‍ ആക്രമിയ്ക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. അവള്‍ ധൈര്യശാലിയാണ്. ആ അപകടത്തില്‍ നിന്ന് ധൈര്യത്തോടെ കരയകറി. അവളെ കുറിച്ചാലോചി യ്ക്കുമ്പോള്‍ അഭിമാനമുണ്ട്- എന്ന് പറഞ്ഞുകൊണ്ടാണ് കാതല്‍ സന്ധ്യ സംസാരിച്ചു തുടങ്ങിയത്. ഇത്തരത്തില്‍ ലൈംഗിക പീഡനത്തിന് ഞാനും ഇരയായിട്ടുണ്ട്. എന്നാല്‍ ആള്‍ക്കൂട്ടത്തിന്റെ തിരക്കിലായതിനാല്‍ എനിക്ക് അന്ന് ഒന്നും ചെയ്യാനോ, സംഭവത്തെ കുറിച്ച് പരാതിപ്പെടാനോ കഴിഞ്ഞില്ല എന്നാണ് നടിയുടെ വെളിപ്പെടുത്തല്‍.

 

 

 

ആലീസ് ഇന്‍ വണ്ടര്‍ലാന്‍ എന്ന ചിത്രത്തിലൂടെയാണ് സന്ധ്യ മലയാളത്തിലെത്തുന്നത്. തുടര്‍ന്ന് പ്രജാപതി, സൈക്കിള്‍, സഹസ്രം, വേട്ട തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.

ഉണക്കമീന്‍ എന്ന പേരില്‍ കേരളത്തില്‍ വിറ്റഴിയ്ക്കപ്പെടുന്നത് കൊടും മാലിന്യം !! ഞെട്ടിക്കുന്ന റിപ്പോർട്ട് !!

ഒരു കഷ്ണം ഇഞ്ചി മതി, കിഡ്നി രോഗം പമ്പകടക്കും ! അറിയൂ ജിഞ്ചർ മസാജ് എന്ന ഈ അത്ഭുത ചികിത്സ !!

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments