HomeNewsഈ ഭീകര ദൃശ്യങ്ങള്‍ കണ്ട ഒരാളും പറയില്ല, അയാൾ ജീവിക്കുമെന്ന്

ഈ ഭീകര ദൃശ്യങ്ങള്‍ കണ്ട ഒരാളും പറയില്ല, അയാൾ ജീവിക്കുമെന്ന്

ലണ്ടന്‍: ആ ദൃശ്യങ്ങള്‍ കണ്ട ഒരാളും പറയില്ല, ആ മനുഷ്യന്‍ ജീവിക്കുമെന്ന്. അത്ര ഭീകരമായിരുന്നു ആ അപകടം. റോഡിലൂടെ നടന്നുപോവുകയായിരുന്ന ഒരാളെ അതിവേഗം വന്ന വണ്ടി ഇടിച്ച് പറപ്പിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ വായുവിലൂടെ പറക്കുകയായിരുന്നു ഇടിയേറ്റ മനുഷ്യന്‍. ബ്രിട്ടനിലെ കെം ടൗണിലാണ് സംഭവം. അതിവേഗം എത്തിയ ഒരു ഫിയറ്റ് 500 കാറാണ് 53 കാരനായ ഒരാളെ ഇടിച്ചത്. എന്നിട്ടും അയാള്‍ മരിക്കാതെ രക്ഷപ്പെട്ടു. ഇടിയേറ്റ് പറന്നു വീണ ഇയാളെ ഗൗനിക്കാതെ കാര്‍ കടന്നുപോയി. വഴി യാത്രക്കാര്‍ ഓടിയെത്തി ഇടിയേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റുവെങ്കിലും ഇദ്ദേഹം അപകട നില തരണം ചെയ്തു.

ആ ദൃശ്യങ്ങൾ ഒന്നു കണ്ടു നോക്കു:

https://youtu.be/GoixAlAvqCQ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments