HomeNewsShortആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞു; ഒരാള്‍ കസ്റ്റഡിയില്‍

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞു; ഒരാള്‍ കസ്റ്റഡിയില്‍

കക്കാടംപൊയില്‍ അകംപുഴയിലെ ആദിവാസി സ്ത്രീ ഷോക്കേറ്റു മരിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. യുവതിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തില്‍ കൂമ്ബാറ സ്വദേശി ഷെരീഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ശനിയാഴ്ചയാണ് താഴെ കക്കാട് അകംപുഴ ആദിവാസി കോളനിയിലെ കരിങ്ങാതൊടി രാജന്റെ ഭാര്യ രാധികയെ (42 ) ഷോക്കേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments