HomeTech And gadgets"പുതിയ വൈറസ് എത്തി"; ഈ ആപ്പുകളെ സൂക്ഷിക്കുക; പ്ലേ സ്റ്റോറിൽ നിന്നും ഒഴിവാക്കിയ ഈ...

“പുതിയ വൈറസ് എത്തി”; ഈ ആപ്പുകളെ സൂക്ഷിക്കുക; പ്ലേ സ്റ്റോറിൽ നിന്നും ഒഴിവാക്കിയ ഈ ആപ്പുകളെ അറിയുക

സോഷ്യല്‍ മീഡിയ ആപ്പുകളായ വാട്‌സ്‌ആപ്പ്, ഫേസ്ബുക്ക്, ഫേസ്ബുക്ക് മെസ്സഞ്ചര്‍, സ്‌നാപ്ചാറ്റ് തുടങ്ങിയ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. പുതിയതരം മാല്‍ വെയര്‍ ഉപയോഗിച്ച്‌ ഈ ആപ്പുകളെ ഹാക്ക് ചെയ്യാനായി രംഗത്തിറങ്ങിയിരിക്കുകയാണ് ഹാക്കര്‍മാര്‍. flappy Birr Dof, Flash light, HZPermis Pro Arabe, Win7imulator, Win7Launcher, Flappy Bird എന്നിവയാണ് അപകടകാരികളായ ആപ്പുകളാണ് . ഇവയെ മാല്‍വെയര്‍ പിടികൂടിയതായി കണ്ടെത്തിയയുടന്‍ പ്ലേ സ്റ്റോറില്‍ നിന്നും ഈ ആപ്പുകളെ ഗൂഗിള്‍ ഒഴിവാക്കിക്കഴിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments