HomeNewsShortജനവിധി : 20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു

ജനവിധി : 20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു

20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 91 മണ്ഡലങ്ങളാണ് ഒന്നാം ഘട്ടത്തിൽ വ്യാഴാഴ്ച പോളിങ് ബൂത്തിലെത്തുന്നത്. ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ വോട്ടെടുപ്പ്. വോട്ടെണ്ണൽ ഒറ്റ ഘട്ടമായി നടക്കും. മെയ് 23നാണ് വോട്ടെണ്ണൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments