HomeNewsShortമുൻ ഡിജിപി ജേക്കബ് തോമസ് അഴിമതി നടത്തിയെന്ന് വിജിലൻസ് കണ്ടെത്തൽ; എഫ് ഐ ആര്‍ സമര്‍പ്പിച്ചു

മുൻ ഡിജിപി ജേക്കബ് തോമസ് അഴിമതി നടത്തിയെന്ന് വിജിലൻസ് കണ്ടെത്തൽ; എഫ് ഐ ആര്‍ സമര്‍പ്പിച്ചു

മുന്‍ വിജിലന്‍സ് ഡയറക്ടറും ഡിജിപിയുമായ ജേക്കബ് തോമസിനെതിരെ അഴിമതിക്കേസ്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തി.
ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്നാണ് കേസ്. ഡ്രെഡ്ജര്‍ വാങ്ങാന്‍ എട്ട് കോടിയാണ് അനുവദിച്ചതെന്നും എന്നാല്‍ 19 കോടി രൂപയ്ക്കാണ് ഡ്രെഡ്ജര്‍ വാങ്ങിയതെന്നുമാണ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. ഇതേതുടര്‍ന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments