HomeNewsShortതെരഞ്ഞെടുപ്പിന് മുൻപേ മുറുകി പോരാട്ടം: രാഹുലിനെതിരെ വയനാട്ടിൽ സ്മൃതി ഇറാനിയെ ഇറക്കാനൊരുങ്ങി ബിജെപി?

തെരഞ്ഞെടുപ്പിന് മുൻപേ മുറുകി പോരാട്ടം: രാഹുലിനെതിരെ വയനാട്ടിൽ സ്മൃതി ഇറാനിയെ ഇറക്കാനൊരുങ്ങി ബിജെപി?

ബിജെപിക്കെതിരേയുള്ള പോരാട്ടത്തിന് ആവേശം പകരാന്‍ രാഹുല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തു മത്സരിക്കുന്നതിനെ മിക്ക നേതാക്കളും അനുകൂലിക്കുന്നുണ്ടെങ്കിലും വയനാട്ടിന്റെ കാര്യത്തില്‍ എതിരഭിപ്രായമുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വയനാട്ടില്‍ മത്സരിക്കുന്നത് സുരക്ഷിത മണ്ഡലം തേടിയുള്ള നീക്കമായി ബിജെപി പ്രചരിപ്പിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം രാഹുലിനെ നേരിടാന്‍ സ്മൃതി ഇറാനിയെ ബിജെപി വയനാട്ടില്‍ ഇറക്കുമെന്ന സൂചനയുമുണ്ട്. അത് ബിജെപിക്ക് കേരളത്തില്‍ കൂടുതല്‍ ഇടമുണ്ടാക്കിക്കൊടുക്കുമെന്ന് രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments