HomeNewsShortസൈബർ അധിക്ഷേപം തടയാൻ പൊലീസിന് കൂടുതൽ അധികാരം: പൊലീസ് നിയമ ഭേദഗതിക്ക് ഗവർണറുടെ അനുമതി

സൈബർ അധിക്ഷേപം തടയാൻ പൊലീസിന് കൂടുതൽ അധികാരം: പൊലീസ് നിയമ ഭേദഗതിക്ക് ഗവർണറുടെ അനുമതി

പൊലീസ് നിയമ ഭേദഗതിക്ക് ഗവർണറുടെ അനുമതി. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. സൈബർ അധിക്ഷേപം തടയാൻ പൊലീസ് കൂടുതൽ അധികാരം നൽകുന്നതാണ് നിയമ ഭേദഗതി.

സാമൂഹ്യമാധ്യമം ഉപയോഗിച്ചുള്ള കുറ്റകൃത്യം നടത്തുന്നവർക്ക്‌ ഇനി അഞ്ചു വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് നിലവിലുള്ള നിയമ വ്യവസ്ഥകൾ അപര്യാപ്തമാണ്‌. അതിനാലാണ്‌‌ പൊലീസ് ആക്ട്‌ ഭേദഗതി ചെയ്തത്.

  1. 2000-ലെ ഐടി ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിന്‌ എതിരാണ് എന്നുകണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments