HomeNewsShortഇന്ത്യയിലെ ആറു പ്രമുഖ നഗരങ്ങളെ ആക്രമിക്കാന്‍ പാക് ഭീകരർ; എല്ലാ സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം

ഇന്ത്യയിലെ ആറു പ്രമുഖ നഗരങ്ങളെ ആക്രമിക്കാന്‍ പാക് ഭീകരർ; എല്ലാ സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിനു മറുപടിയായി ആറു പ്രമുഖ ഇന്ത്യൻ നഗരങ്ങളെ ആക്രമിക്കാന്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ ഭീകരസംഘടനകളുടെ സഹായം തേടിയെന്നു റിപ്പോര്‍ട്ട്. നിയന്ത്രണ രേഖ മറികടന്നു പാക്ക് അധിനിവേശ കശ്മീരിലെ ഭീകരരുടെ ലോഞ്ച് പാഡുകള്‍ ഇന്ത്യന്‍ സേന ആക്രമിച്ചതിനു തിരിച്ചടി നല്‍കുന്നതിനാണു പാക്കിസ്ഥാന്റെ നീക്കം. ഓപ്പറേഷന്‍ ക്ലീന്‍ ഹാര്‍ട്ട് എന്നാണ് അവര്‍ ഈ ആക്രമണ പദ്ധതിക്കിട്ടിരിക്കുന്ന പേര് എന്നാണറിയുന്നത്. ബംഗ്ലദേശിലെ ഭീകരസംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ പേരാണു റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇന്ത്യ ടിവിയാണു റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത്. വിശദാംശങ്ങള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര സര്‍ക്കാരിനു കൈമാറി. എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നു കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, ഏതൊക്കെ നഗരങ്ങളാണു ഭീകരര്‍ ലക്ഷ്യമിടുന്നതെന്നു പുറത്തുവന്നിട്ടില്ല.

കായംകുളം പച്ചക്കറി മാർക്കറ്റിലെ അനീതിക്കെതിരെ പ്രതികരിച്ച നൗഷാദ് ഇനിയില്ല; മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

അദ്ദേഹം അന്നു ചെയ്ത ആ കാര്യം എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല; നടന്‍ ബാബു ആന്റണിയുമായുള്ള നഷ്ടപ്രണയത്തെക്കുറിച്ച് നടി ചാർമിള ആദ്യമായി മനസ്സു തുറക്കുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments