HomeNewsShortകോ​വി​ഡ്: അന്തര്‍ സംസ്​ഥാന യാത്രകള്‍ക്ക്​ പുതിയ മാനദണ്ഡങ്ങളുമായി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

കോ​വി​ഡ്: അന്തര്‍ സംസ്​ഥാന യാത്രകള്‍ക്ക്​ പുതിയ മാനദണ്ഡങ്ങളുമായി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

രാജ്യമാകെ ടെ​സ്​​റ്റ്​- ട്രാ​ക്ക് – ട്രീ​റ്റ് പ്രോ​ട്ടോ​കോ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ള്‍​ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശം ന​ല്‍​കി. 70 ശ​ത​മാ​ന​ത്തി​ലേ​റെ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ ടെ​സ്​​റ്റു​ക​ള്‍ ഉ​റ​പ്പാ​ക്കു​ക, സ​മ്ബ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​രെ എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്തി ക്വാ​റ​ന്‍​റീ​ന്‍ ചെ​യ്യു​ക തു​ട​ങ്ങി ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി. ഇ​വ ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍ നില​വി​ല്‍​വ​രും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments