HomeNewsShortപാലായിൽ മാണി സി കാപ്പനെ സ്ഥാനാർത്ഥിയാക്കിയതിൽ എൻസിപിയിൽ പൊട്ടിത്തെറി: രാജി വച്ച് 42 പേർ

പാലായിൽ മാണി സി കാപ്പനെ സ്ഥാനാർത്ഥിയാക്കിയതിൽ എൻസിപിയിൽ പൊട്ടിത്തെറി: രാജി വച്ച് 42 പേർ

തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ എൽഡിഎഫിന് തിരിച്ചടിയായി എൻസിപിയിലെ കൂട്ടരാജി. മാണി സി കാപ്പനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് 42 പേരാണ് ഇതിനോടകം എൻസിപിയിൽ നിന്നും രാജിവച്ചത്. പാർട്ടിയിൽ ഏകാധിപത്യമാണെന്ന് ആരോപിച്ചാണ് കൂട്ടരാജി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments