HomeNewsShortസാമ്പത്തിക പ്രതിസന്ധി നേരിടാൻ പുത്തൻ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ധനമന്ത്രി: ചെറിയ നികുതി ലംഘനങ്ങൾക്ക്...

സാമ്പത്തിക പ്രതിസന്ധി നേരിടാൻ പുത്തൻ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ധനമന്ത്രി: ചെറിയ നികുതി ലംഘനങ്ങൾക്ക് ശിക്ഷയില്ല

കൂടുതൽ സാമ്പത്തിക ഉത്തേജന പ്രഖ്യാപനങ്ങളുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. താഴെ പറയുന്നവയാണ് ധനമന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങൾ. കയറ്റിറക്കുമതി മേഖലകളിലും ഭവന മേഖലകളിലുമാണ് ധനമന്ത്രി ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

കയറ്റുമതിയിലും ഇറക്കുമതി മേഖലകളിൽ ഉത്തേജനത്തിലുള്ള നടപടികൾ, കയറ്റുമതി മേഖലയിലെ ഇടിവ് നികത്താൻ നടപടികൾ
പണപ്പെരുപ്പം നിയന്ത്രണ വിധേയമാണ്
നികുതി ഘടന പരിഷ്കരണം അജണ്ടയിലുണ്ടെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
നികുതി സമാഹരണം സു​ഗമമാക്കും
ചെറിയ നികുതി ലംഘനങ്ങൾക്ക് ശിക്ഷയില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments