HomeNewsShortകാലിഫോര്‍ണിയയില്‍ മണ്ണിടിച്ചിലില്‍ 17 മരണം; നൂറിലേറെ വീടുകള്‍ തകര്‍ന്നു; രക്ഷാപ്രവർത്തനം തുടരുന്നു

കാലിഫോര്‍ണിയയില്‍ മണ്ണിടിച്ചിലില്‍ 17 മരണം; നൂറിലേറെ വീടുകള്‍ തകര്‍ന്നു; രക്ഷാപ്രവർത്തനം തുടരുന്നു

തെക്കന്‍ കാലിഫോര്‍ണിയയില്‍ മണ്ണിടിച്ചില്‍. 17 പേര്‍ മരിച്ചു. മുപ്പതിലേറേ പേര്‍ക്ക് പരിക്കേറ്റു. പലസ്ഥലങ്ങളും ചെളിയും മണ്ണും മൂടികിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. നൂറിലേറെ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 50 പേരെ രക്ഷിച്ചതായി സുരക്ഷാസേന അറിയിച്ചു. പ്രധാനപ്പെട്ട ഹൈവേയടക്കം കാലിഫോര്‍ണിയയിലെ റോഡുകള്‍ പലതും മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments