HomeNewsShortഇന്ത്യൻ ജിഡിപി വളർച്ച നിരക്കിൽ വൻ ഇടിവ് എന്നു റിപ്പോർട്ട്‌: ആഗോള സാമ്പത്തിക പ്രതിസന്ധിക്ക്...

ഇന്ത്യൻ ജിഡിപി വളർച്ച നിരക്കിൽ വൻ ഇടിവ് എന്നു റിപ്പോർട്ട്‌: ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്ക്

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) വളര്‍ച്ച നിരക്ക് 6. 1 ശതമാനമായി കുറയുമെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ് ). ഏപ്രിലില്‍ ഐഎംഎഫ് പ്രവചിച്ചിരുന്നതിനേക്കാള്‍ 1. 2 ശതമാനം കുറവാണിത്. 7. 3 ശതമാനമായിരുന്നു ഏപ്രിലിലെ പ്രവചനം.

ആഗോള വിപണിയിലാകെ മാന്ദ്യം അനുഭവപ്പെടുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടിലുണ്ട്. ആഗോള സാമ്പത്തിക വളര്‍ച്ച മൂന്ന് ശതമാനമാണ്.

വര്‍ധിച്ചുവരുന്ന വ്യാപാരരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്നും 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിതെന്നും ഐഎംഎഫ് മുഖ്യസാമ്പത്തിക വിദഗ്ദ്ധയായ ഗീതാ ഗോപിനാഥ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments