HomeNewsShortതെലങ്കാനയില്‍ വന്‍സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി: രണ്ടുപേർ അറസ്റ്റിൽ

തെലങ്കാനയില്‍ വന്‍സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി: രണ്ടുപേർ അറസ്റ്റിൽ

തെലങ്കാനയില്‍ വന്‍സ്‌ഫോടക വസ്തു ശേഖരം പിടികൂടി. തെലങ്കാനയിലെ കിസാരയില്‍ നിന്നാണ് 8,900 ഗ്രാം സ്‌ഫോടകവസ്തുക്കള് പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 376ബൂസ്റ്ററുകളും 165 നോണ്‍ ഇലക്ട്രിക് ഡിറ്റോണേറ്ററുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോയ വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ബൊമ്മലാമാപുരത്ത് നിന്ന് രാത്രി ഏഴ് മണിയോടെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹവുമായി ടി വെങ്കടേശ്വരമാണ് കീസാരയിലേക്ക് എത്തി. അവിടെ വച്ച് ശ്രവണ്‍ റെഡ്ഡി എന്നയാളെ കണ്ടു മുട്ടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments