HomeNewsShortകോയമ്പത്തൂരിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹത

കോയമ്പത്തൂരിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹത

കോ​യ​മ്ബ​ത്തൂ​രി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​രെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​ടും​ബ​നാ​ഥ​ന്‍, അ​മ്മ, ഭാ​ര്യ, ര​ണ്ടു കു​ട്ടി​ക​ള്‍ എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം വീ​ട്ടി​ല്‍​നി​ന്ന് ആ​ള​ന​ക്ക​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട സ​മീ​പ​ത്തെ വീ​ട്ടു​കാ​ര്‍ വീ​ടി​നു സ​മീ​പ​മെ​ത്തി നോ​ക്കി​യ​പ്പോ​ഴാണ് സംഭവം പുറത്തറിഞ്ഞത് .കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു വി​ഷം കൊ​ടു​ത്ത​ശേ​ഷം ഗൃ​ഹ​നാ​ഥ​ന്‍ ജീ​വ​നൊ​ടു​ക്കി​യ​താ​കാ​മെ​ന്നാണ് പോ​ലീ​സ് നിഗമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments