HomeNewsLatest Newsസൊമാലിയയില്‍ അമേരിക്കന്‍ സൈന്യത്തിന്റെ വ്യോമാക്രമണം; 50 ഭീകരര്‍ കൊല്ലപ്പെട്ടു

സൊമാലിയയില്‍ അമേരിക്കന്‍ സൈന്യത്തിന്റെ വ്യോമാക്രമണം; 50 ഭീകരര്‍ കൊല്ലപ്പെട്ടു

സൊമാലിയയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 50 ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അല്‍ഷബാബ് ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. സംഭവത്തില്‍ ഭീകരരല്ലാതെ മറ്റാരും കൊല്ലപ്പെട്ടിട്ടില്ലെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments