HomeNewsShortതിരുവനന്തപുരത്ത് സ്കൂളിൽ ഭക്ഷ്യവിഷബാധ; അറുപത് കുട്ടികള്‍ അവശര്‍ രക്തം ഛർദിച്ച രണ്ടു കുട്ടികൾ ആശുപത്രിയിൽ; സ്കൂൾ...

തിരുവനന്തപുരത്ത് സ്കൂളിൽ ഭക്ഷ്യവിഷബാധ; അറുപത് കുട്ടികള്‍ അവശര്‍ രക്തം ഛർദിച്ച രണ്ടു കുട്ടികൾ ആശുപത്രിയിൽ; സ്കൂൾ അധികൃതർ കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാതെ പൂട്ടിയിട്ടതായി ആരോപണം

ജി.വി രാജ സ്പോര്‍ട്സ് സ്‌കൂളില്‍ ഭക്ഷ്യവിഷ ബാധ. അറുപത് കുട്ടികള്‍ അവശര്‍. ഡോക്ടറെ സ്‌കൂളിലെത്തിച്ചാണ് വൈദ്യസഹായം നല്‍കിയത്. സംഭവം മറച്ചുവെക്കാന്‍ സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാതെയും കുട്ടികളെ പൂട്ടിയിടുകയും ചെയ്തു.

ഇന്നലെ രാത്രിയിലാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷ ബാധ ഉണ്ടായത്. കൂട്ടുകാര്‍ ഇപ്പോഴും അവശരാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. രക്തം ഛര്‍ദിച്ച രണ്ടുകുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത് ഇപ്പോഴാണ്. വീട്ടിലോ ആശുപത്രിയിലോ കൊണ്ടുപോകണമെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments