ഗോഡ്സെയെക്കുറിച്ചുള്ള വിവാദ പരാമർശം: കമൽ ഹാസനെതിരെ ക്രിമിനൽ കേസ്സെടുത്തു

117

ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന ഗോഡ്സെയെ കുറിച്ചുള്ള പരാമർശത്തിൽ മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസനെതിരെ ക്രിമിനൽ കേസ്. അരുവാക്കുറിച്ചി പൊലീസാണ് നടനെതിരെ ക്രിമിനൽ കേസെടുത്തത്. വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നിവ ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.