ഒടുങ്ങാത്ത മഹാമാരി: ലോകത്ത് കൊവിഡ് ബാധിതർ 4.19 കോടി കടന്നു : ആശ്വാസമായി 3.11 കോടി രോഗമുക്തർ

25

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോർട്ട്‌. ഇതുവരെ 4,19,64,043 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാൽ 3,11,73,538പേർ രോഗമുക്തി നേടി എന്നത് ആശ്വാസം നൽകുന്നു. ഏറ്റവും കൂടുതൽ രോഗികളുള്ള അമേരിക്കയിൽ ഇതുവരെ 86 ലക്ഷത്തിലധികം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിൽ രോഗമുക്തരുടെ എണ്ണം 69 ലക്ഷത്തിനടുത്തെത്തി.