HomeNewsShort24 മണിക്കൂറിനിടെ രാജ്യത്ത് 23,285 പേർക്കു കൂടി കോവിഡ്: 117 മരണം സ്ഥിരീകരിച്ചു

24 മണിക്കൂറിനിടെ രാജ്യത്ത് 23,285 പേർക്കു കൂടി കോവിഡ്: 117 മരണം സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 23,285 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15,157 പേർ രോഗമുക്തി നേടി.മാർച്ച് 11 വരെ 22,49,98,638 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 7,40,345 സാമ്പിളുകൾ പരിശോധിച്ചതായും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു. നിലവിൽ 1,97,237 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

കോവിഡ് ബാധയെ തുടർന്ന് ഇതിനോടകം 1,58,306 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതുവരെ 1,13,08,846 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,09,53,303 പേർ രോഗമുക്തി നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments