HomeNewsLatest Newsകെബി ഗണേഷ്‌കുമാര്‍ കോവിഡ് മൂലം ആശുപത്രിയിൽ: മകനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി ബാലകൃഷ്ണ പിള്ള

കെബി ഗണേഷ്‌കുമാര്‍ കോവിഡ് മൂലം ആശുപത്രിയിൽ: മകനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി ബാലകൃഷ്ണ പിള്ള

പത്തനാപുരത്തെ ഇടതുസ്ഥാനാര്‍ത്ഥി കെബി ഗണേഷ്‌കുമാര്‍ കൊവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ ആയതോടെ മകന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ വാര്‍ധക്യ അവശതകള്‍ മാറ്റി മുന്നോട്ട് വന്ന് ബാലകൃഷ്ണ പിള്ള.ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പത്തനാപുരം അസംബ്ലി മണ്ഡലം കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം കോണ്‍ഗ്രസ് ബി സംസ്ഥാന ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയാണ് നിര്‍വഹിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗണേഷ് കുമാര്‍. ഈ മാസം 17വരെയെങ്കിലും ആശുപത്രിയിലായിരിക്കും ഗണേഷ്‌കുമാര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments