ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ പരാജയപ്പെടുത്തി എടികെ മോഹൻ ബഗാൻ ഫൈനലിൽ

38

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ ബഗാന്‍ മുംബൈ സിറ്റി ഫൈനല്‍. രണ്ടാം സെമിയുടെ രണ്ടാം പാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്(ഇരുപാദങ്ങളിലുമായി 3-2) കീഴടക്കിയാണ് എടികെ ഫൈനലിലെത്തിയത്. ഈ മാസം 13നാണ് എടികെ-മുംബൈ കിരീടപ്പോരാട്ടം.