HomeNewsShortഎംഎല്‍എയ്‌ക്കെതിരെ ലൈംഗികാരോപണവുമായി ഡിവൈഎഫ്‌ഐ വനിതാ നേതാവ്; ബൃന്ദ കാരാട്ടിനു പരാതി നൽകി

എംഎല്‍എയ്‌ക്കെതിരെ ലൈംഗികാരോപണവുമായി ഡിവൈഎഫ്‌ഐ വനിതാ നേതാവ്; ബൃന്ദ കാരാട്ടിനു പരാതി നൽകി

സിപിഐഎം എംഎല്‍എ ലൈംഗികാതിക്രമണം നടത്തിയെന്ന പരാതിയുമായി ഡിവൈഎഫ്‌ഐ വനിതാ നേതാവ് രംഗത്ത്. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനാണ് യുവതി പരാതി നല്‍കിയത്. പാര്‍ട്ടി എംഎല്‍എയ്‌ക്കെതിരായ ആരോപണം സിപിഐഎം കേന്ദ്ര നേതൃത്വം ഗൗരവമായാണ് കാണുന്നത്. പരാതി അന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെ കേന്ദ്ര നേതൃത്വം ഇതിനായി നിയോഗിച്ചു. ഒരു വനിതാ നേതാവും അന്വേഷണ സമിതിയിലുണ്ട്. രണ്ടാഴ്ച മുന്‍പാണ് വനിതാ നേതാവ് ബൃന്ദ കാരാട്ടിന് പരാതി നല്‍കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments