HomeNewsShortപ്രളയദുരന്തത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപെട്ടവര്‍ക്കായി ക്യാമ്പ് വരുന്നു; വിശദ വിവരങ്ങൾ അറിയാം

പ്രളയദുരന്തത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപെട്ടവര്‍ക്കായി ക്യാമ്പ് വരുന്നു; വിശദ വിവരങ്ങൾ അറിയാം

പ്രളയദുരന്തത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപെട്ടവര്‍ക്കായി ക്യാമ്ബ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 5, 6 തീയ്യതികളിലായാണ് ക്യാമ്ബ്. പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ക്കും കേടായവര്‍ക്കും ക്യാമ്ബില്‍ പുതിയ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനായി അപേക്ഷിക്കാം. എല്ലാ ജില്ലകളില്‍ നിന്നുളളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. പത്തനംത്തിട്ട പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലാണ് ക്യാമ്ബ്. എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിച്ച ശേഷം ക്യാമ്ബില്‍ എത്തുക. ഇതുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫീസറെ നേരിട്ട് ബന്ധപ്പെടാം ( വാട്ട്‌സ് അപ്പ് നമ്ബര്‍: 7902553036) .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments