HomeNewsShortജാർഗണ്ഡിൽ ഗാന്ധിപ്രതിമ തകർത്ത നിലയിൽ: പ്രതിമ തകർക്കപ്പെടുന്നത് രണ്ടാം വട്ടം

ജാർഗണ്ഡിൽ ഗാന്ധിപ്രതിമ തകർത്ത നിലയിൽ: പ്രതിമ തകർക്കപ്പെടുന്നത് രണ്ടാം വട്ടം

ഗാന്ധിപ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. ജാർഗണ്ഡിലെ ഹസരിബാഗിലുള്ള പ്രതിമയാണ് നശിപ്പിച്ചിരിക്കുന്നത്. ഹസാരിബാഗ് പട്ടണത്തിലെ കുംഹാര്‍ ടോളി വാര്‍ഡ് 24 ല്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് നശിച്ചിരിക്കുന്നത്. സമൂഹ്യ വിരദ്ധര്‍ നശപ്പിച്ചതാണെന്നാണ് പ്രാഥമിക വിലയിരത്തലെന്നും സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഹസാരിബാഗിലെ കട്കംഡാഗ് പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ഗൗതം കുമാര്‍ പറഞ്ഞു. പ്രതിമ സ്വയം വീണതാണെന്നും പറയപ്പെടുന്നുണ്ടെങ്കിലും അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ തീരുമാനത്തിലെത്താനാകൂയെന്ന് അദ്ദേഹം പറഞ്ഞു. 15 വര്‍ഷത്തനിടെ ഇത് രണ്ടാംതവണയാണ് ഇവിടെ ഗാന്ധി പ്രതിമ തകര്‍ക്കപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments