HomeNewsShortഓസ്‌കർ 2020: മികച്ച ചിത്രം പാരസൈറ്റ്: വാക്വിന്‍ ഫീനിക്സ് മികച്ച നടൻ

ഓസ്‌കർ 2020: മികച്ച ചിത്രം പാരസൈറ്റ്: വാക്വിന്‍ ഫീനിക്സ് മികച്ച നടൻ

92-ാമത് ഓസ്കാര്‍ പുരസ്കാരത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്താരം ദക്ഷിണ കൊറിയന്‍ ചിത്രമായ പാരാസൈറ്റിന്. മികച്ച വിദേശ ചിത്രം, തിരക്കഥ, സംവിധായകന്‍ തുടങ്ങിയ പുരസ്കാരങ്ങളും പാരാസൈറ്റിന് ലഭിച്ചു. ജോക്കറിലെ അഭിനയത്തിന് വാക്വിന്‍ ഫീനിക്സ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. റെന്‍ സെല്‍വഗര്‍ ആണി മികച്ച നടി. ജൂഡി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നേട്ടം. വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ്പിറ്റ് മികച്ച സഹനടനുള്ള പുരസ്കാരത്തിനും അര്‍ഹനായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments