HomeNewsLatest Newsസ്വന്തം അമ്മയുടെ കൈയ്യില്‍ ചാപ്പ കുത്തിയ മോദി ഉലകം ചുറ്റും വാലിബൻ; വിഎസ് അച്യുതാനന്ദൻ

സ്വന്തം അമ്മയുടെ കൈയ്യില്‍ ചാപ്പ കുത്തിയ മോദി ഉലകം ചുറ്റും വാലിബൻ; വിഎസ് അച്യുതാനന്ദൻ

സ്വന്തം അമ്മയുടെ കൈയ്യില്‍ ചാപ്പ കുത്തിയ മോദി ഉലകം ചുറ്റും വാലിബനിന്നു വി എസ അച്യുതാനന്ദൻ. നോട്ടുകള്‍ നിരോധിച്ച മോദി ജപ്പാനിലേയ്ക്ക് പറന്നു. വിദേശത്ത് പോയി കുശാലായി ശാപ്പാട് അടിക്കുന്നു, പാട്ടുപാടി രസിക്കുന്നു, കുഴലൂതുന്നു, ഡാന്‍സ് ചെയ്യുന്നു. സ്വന്തം അമ്മയുടെ കൈയ്യില്‍ ചാപ്പകുത്തിയ മോദിക്ക് 95 വയസ്സു കഴിഞ്ഞ അമ്മയുടെ ശാപത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്നും വിഎസ് പ്രസ്താവനയില്‍ പറയുന്നു.

നോട്ടുകള്‍ മാറ്റിയെടുക്കുന്നവരുടെ വിരലില്‍ ഇന്നുമുതല്‍ മഷി പുരട്ടും; അക്കൗണ്ട് ഉള്ള ബ്രാഞ്ചിൽ പണം മാറിയാൽ ഇളവ്

ഈ ലക്ഷണങ്ങള്‍ കാണാൻ തുടങ്ങിയാൽ ദിവസങ്ങള്‍ക്കുള്ളില്‍ കിഡ്‌നി പണി മുടക്കിയേക്കാം!

”അതിപ്പോ പറ്റില്ല, വേണമെങ്കിൽ നളിനിയെ തരാം”’ ! ജയസൂര്യ കുഞ്ചാക്കോ ബോബനോട് ഇങ്ങനെ പറഞ്ഞതെന്തിന് ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments