HomeFaithകുമളി അണക്കര ധ്യാനകേന്ദ്രത്തിലെ ഫാ. ഡൊമിനിക് വാളന്മനാലിനു ലഭിച്ച വെളിപാട് സത്യമായി ! മുംബൈയിൽ...

കുമളി അണക്കര ധ്യാനകേന്ദ്രത്തിലെ ഫാ. ഡൊമിനിക് വാളന്മനാലിനു ലഭിച്ച വെളിപാട് സത്യമായി ! മുംബൈയിൽ ക്രൂശിത രൂപത്തിൽ നിന്നും ജലപ്രവാഹം ! വീഡിയോ കാണാം

ക്രൂശിതരൂപത്തിന്റെ പാദത്തിൽ നിന്നും ജലം ഒഴുകുന്നു ! മുംബൈയിലെ ഖരോഡി വില്ലേജിലാണ് സംഭവം. ഗ്രാമത്തിലെ സെന്റ്. ആന്റണി പള്ളിയിലാണ് സംഭവം. ഈ അത്ഭുതം കാണുവാനും ജലം ശേഖരിക്കുവാനുമായി ഇപ്പോൾ ദേവാലയത്തിൽ വൻ ജന പ്രവാഹമാണ്. ഇത് സംബന്ധിച്ച ഫോട്ടോകളും വീഡിയോകളും വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് അന്ധേരി, ബാന്ദ്ര മേഖലകളിൽ നിന്നും ജനങ്ങൾ ദേവാലയത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.

കുമളി അണക്കര ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരു ഫാ. ഡൊമിനിക് വാളംനാൽ ഈ സംഭവത്തെക്കുറിച്ച് നേരത്തെ പരാമർശിച്ചിരുന്നു. മുംബൈയിൽ ഒരു കൺവൻഷനിൽ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ, അടുത്തുതന്നെ അവിടെ ഇത്തരം ഒരു അത്ഭുതം നടക്കും എന്ന്‌ അച്ചന് വെളിപാട് കിട്ടിയിരുന്നു. ഇത്തരത്തിൽ തനിക്ക് ഒരു വെളിപാടുണ്ടായതായി അദ്ദേഹം കഴിഞ്ഞ ദിവസം കോട്ടയം അതിരമ്പുഴയിൽ കൺവൻഷനിൽ പ്രസംഗിക്കുന്ന സമയം പറയുകയും ചെയ്തിരുന്നു. അതിന്റെ പിറ്റേന്നാണ്‌ മുബൈയിൽ ഈ അത്ഭുതം സംഭവിച്ചത്. ആ അത്ഭുത ദൃശ്യത്തിന്റെ വീഡിയോ കാണാം.

പണമില്ലാതെ ജനം വലഞ്ഞപ്പോൾ നേർച്ചപ്പെട്ടി തുറന്നു കൊടുത്ത് ഒരു ഇടവക പള്ളി ! കാക്കനാട് തേവയ്ക്കൽ സെന്റ് മാർട്ടിൻ ഡി പോറസ് ചർച്ച് നന്മയുടെ മാതൃക കാട്ടിയതിങ്ങനെ !

ഈ ലക്ഷണങ്ങള്‍ കാണാൻ തുടങ്ങിയാൽ ദിവസങ്ങള്‍ക്കുള്ളില്‍ കിഡ്‌നി പണി മുടക്കിയേക്കാം!

രണ്ടു ദിവസം ക്യൂ നിന്നിട്ടും പണം കിട്ടാത്തതിന്റെ വിഷമത്തിൽ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments