HomeCinemaMovie News''അതിപ്പോ പറ്റില്ല, വേണമെങ്കിൽ നളിനിയെ തരാം''' ! ജയസൂര്യ കുഞ്ചാക്കോ ബോബനോട് ഇങ്ങനെ പറഞ്ഞതെന്തിന് ?

”അതിപ്പോ പറ്റില്ല, വേണമെങ്കിൽ നളിനിയെ തരാം”’ ! ജയസൂര്യ കുഞ്ചാക്കോ ബോബനോട് ഇങ്ങനെ പറഞ്ഞതെന്തിന് ?

ജയസുര്യയും കുഞ്ചാക്കോ ബോബനും നല്ല സുഹൃത്തുക്കള്‍ ആണ് .ജയസൂര്യയും കുഞ്ചാക്കോ ബോബന്റെയും ഇടയില്‍ നടന്ന ഒരു രസകരമായ സംഭവം സംവിധായകന്‍ ഷാഫി ഈയടുത്ത് പറയുകയുണ്ടായി. ജയസൂര്യ കുഞ്ചാക്കോ ബോബന്‍ ബിജു മേനോന്‍ തുടങ്ങിയ ഒരു വമ്പന്‍ താരനിര അഭിനയിച്ച ചിത്രമായിരുന്നു 101 വെഡ്ഡിംഗ്‌സ്. സിനിമയുടെ ചിത്രീകരണം നടന്നത് ഒരു കോട്ടേജിലായിരുന്നു. അണിയറപ്രവര്‍ത്തകരും താരങ്ങളുമൊക്കെ താമസിച്ചതും ആ കോട്ടേജിലായിരുന്നു. ചിത്രീകരണത്തിനിടെ ചാക്കോച്ചന് ചെറിയ ഉള്ളുക്ക് പറ്റി.

 

 
രാത്രിയായി. എല്ലാവരും ഉറങ്ങി കിടക്കുന്ന സമയം. ഏകദേശം ഒരു മണിയായപ്പോള്‍ ഉളുക്കിന്റെ വേദന കാരണം ചാക്കോച്ചന്‍ എണീറ്റ് തൊട്ടടുത്ത മുറിയില്‍ കിടക്കുന്ന ജയസൂര്യയെ വിളിച്ചുണര്‍ത്തി വേദനയ്ക്ക് ഉപയോഗിക്കുന്ന വോളിനിയുണ്ടോയെന്ന് ചോദിച്ചു. ഉറക്കത്തില്‍ വിളിച്ചുണര്‍ത്തിയാല്‍ സ്വാഭാവികമായും ഒരു തമാശ നിറഞ്ഞ മറുപടി ആരും പ്രതീക്ഷിക്കില്ല. എന്നാല്‍ ‘വോളിനിയില്ല വേണമെങ്കില്‍ നളിനിയുടെ നമ്പര്‍ തരാ’മെന്നായിരുന്നത്രെ അപ്പോള്‍ ജയസൂര്യയുടെ മറുപടി. ഒരു അഭിമുഖത്തിനിടയിലാണ് ഷാഫി രസകരമായ ഈ സംഭവം പങ്കുവച്ചത്.

പണമില്ലാതെ ജനം വലഞ്ഞപ്പോൾ നേർച്ചപ്പെട്ടി തുറന്നു കൊടുത്ത് ഒരു ഇടവക പള്ളി ! കാക്കനാട് തേവയ്ക്കൽ സെന്റ് മാർട്ടിൻ ഡി പോറസ് ചർച്ച് നന്മയുടെ മാതൃക കാട്ടിയതിങ്ങനെ !

ഈ ലക്ഷണങ്ങള്‍ കാണാൻ തുടങ്ങിയാൽ ദിവസങ്ങള്‍ക്കുള്ളില്‍ കിഡ്‌നി പണി മുടക്കിയേക്കാം!

രണ്ടു ദിവസം ക്യൂ നിന്നിട്ടും പണം കിട്ടാത്തതിന്റെ വിഷമത്തിൽ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments