HomeNewsLatest Newsപത്തനംതിട്ടയില്‍ വോട്ട് ചെയ്യാൻ എത്തിയ ആള്‍ കുഴഞ്ഞ് വീണ് മരിച്ചു

പത്തനംതിട്ടയില്‍ വോട്ട് ചെയ്യാൻ എത്തിയ ആള്‍ കുഴഞ്ഞ് വീണ് മരിച്ചു

പത്തനംതിട്ടയില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയ ആള്‍ കുഴഞ്ഞ് വീണ് മരിച്ചു. ആറന്‍മുള മണ്ഡലത്തിലാണ് സംഭവം. മണ്ഡലത്തിലെ 8 നമ്പർ ബൂത്തായ വള്ളംകുളം ഗവ.യുപി സ്കൂളില്‍ വോട്ട് ചെയ്യാൻ എത്തിയ ആൾ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഗോപിനാഥ കുറുപ്പ് (65) ആണ് മരിച്ചത്. കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments