HomeNewsLatest Newsസീരിയൽ നടി ശാന്തി ദുരൂഹസാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ

സീരിയൽ നടി ശാന്തി ദുരൂഹസാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ

സീരിയൽ നടി ശാന്തിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ഹൈദരാബാദിലെ വസതിയിലാണ് ശാന്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിശാഖപട്ടണം സ്വദേശിയാണ് ശാന്തി.
നിലത്തിരുന്ന് കട്ടിലിൻമേൽ ചാരി കിടക്കുന്ന വിധത്തിലാണ് ശാന്തിയുടെ മൃതദേഹം കണ്ടെത്തിയത്.വീട്ടിൽ ആളനക്കം ഇല്ലാതായപ്പോൾ അയൽക്കാർക്ക് സംശയം തോന്നുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. വീടിന്റെ വാതിൽ തകർത്താണ് പോലീസ് അകത്ത് കയറിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments