HomeNewsLatest Newsഎം.ജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ അന്തരിച്ചു: അന്ത്യകാരണം ഹൃദയസ്തംഭനം

എം.ജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ അന്തരിച്ചു: അന്ത്യകാരണം ഹൃദയസ്തംഭനം

പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്ണന്റെ ഭാര്യയും ഗാനരചയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണൻ അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് തിരുവനന്തപുരത്തെ എസ്.കെ ഹോസ്പിറ്റലിൽ ഇന്ന് പുലർച്ചെ ഒരു മണിക്കായിരുന്നു അന്ത്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments