HomeNewsLatest Newsലളിതായുഗം അവസാനിക്കുന്നത് തമിഴ്‌നാട്ടിലെ ഗുണകരകമായ മാറ്റത്തിന്; കെ സുരേന്ദ്രന്റെ പോസ്റ്റ് വീണ്ടും വിവാദത്തിൽ

ലളിതായുഗം അവസാനിക്കുന്നത് തമിഴ്‌നാട്ടിലെ ഗുണകരകമായ മാറ്റത്തിന്; കെ സുരേന്ദ്രന്റെ പോസ്റ്റ് വീണ്ടും വിവാദത്തിൽ

തിരുവനന്തപുരം: തമിഴ്‌നാടിന്റെ ഭാവി പ്രവചിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രനും. ജയലളിതായുഗം അവസാനിക്കുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഗുണപരമായ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞു. വ്യക്തിപൂജയിലും പ്രാദേശികവികാരത്തിലും അധിഷ്ഠിതമായ ദ്രാവിഡരാഷ്ട്രീയം പതുക്കെ പതുക്കെ ദേശീയരാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരുമെന്നു നമുക്ക് പ്രതീക്ഷിക്കാമെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പനീര്‍ശെല്‍വത്തിനു കീഴില്‍ വളരെയൊന്നും മുന്നോട്ടുപോകാന്‍ എഐഡിഎംകെയ്ക്കു കഴിയില്ലെന്നും ഏതായാലും നമുക്കു കാത്തിരുന്നു കാണാമെന്നും സുരേന്ദ്രന്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് കെ സുരേന്ദ്രന്റെ അഭിപ്രായപ്രകടനം. ജയലളിതയുടെ മരണവാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയുള്ള സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ നിരവധിപ്പേര്‍ രംഗത്തെത്തി. ‘ജയലളിത മരിക്കാന്‍ നോക്കിയിരിക്കുകയായിരുന്നു കണക്കെടുപ്പ് നടത്താന്‍’ എന്ന തരത്തില്‍ വിമര്‍ശകാത്മകമായ കമന്റുകളാണധികവും.

ട്രെയിൻ യാത്രയ്ക്കിടയിൽ വീട്ടമ്മ പരിചയപ്പെട്ട സുദീപ് ചെയ്തകാര്യങ്ങൾ അവർ വിവരിച്ചത് കേട്ടാൽ നടുങ്ങും !

എന്നാൽ താൻ ആ കുപ്പായം ഊരിവച്ചിട്ട് ഇറങ്ങി വാടോ……ആതുര സേവനത്തിന്റെ പിന്നിലെ ചൂഷണത്തിനെതിരെ കൊല്ലംകാരി യുവതിയുടെ തീ പാറുന്ന പ്രതിഷേധം വൈറലാകുന്നു

രാത്രിയിൽ ഷാപ്പിന്റെ പരിസരത്ത് ഒരു പെൺകുട്ടി ! കാര്യം ചോദിച്ചപ്പോൾ യുവതി പറഞ്ഞത് ഞെട്ടിക്കുന്ന സംഭവം !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments