HomeNewsLatest Newsമലയാളികളുടെ ഐഎസ് ബന്ധം; മുംബൈയില്‍ ഒരാള്‍ കൂടി അറസ്റ്റിൽ

മലയാളികളുടെ ഐഎസ് ബന്ധം; മുംബൈയില്‍ ഒരാള്‍ കൂടി അറസ്റ്റിൽ

മുംബൈ: മലയാളികളുടെ ഐഎസ് ബന്ധത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ഒരാൾ കൂടി മുംബൈയില്‍ പിടിയില്‍. റിസ്വാന്‍ ഖാന്‍ എന്നയാളാണ് കല്യാണില്‍ പിടിയിലായത്. കേരളാ പൊലീസും, മഹാരാഷ്ട്ര എടിഎസും സംയുക്തമായി ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments