HomeNewsLatest Newsഡൽഹിയിൽ മലയാളിയെ ഫ്ലാറ്റിൽ കഴുത്തറുത്ത് കൊന്നകേസിൽ യുവതി അറസ്റ്റിൽ

ഡൽഹിയിൽ മലയാളിയെ ഫ്ലാറ്റിൽ കഴുത്തറുത്ത് കൊന്നകേസിൽ യുവതി അറസ്റ്റിൽ

ഡൽഹിയിൽ മലയാളിയെ ഫ്ലാറ്റിൽ കഴുത്തറുത്ത് കൊന്നകേസിൽ യുവതി അറസ്റ്റിൽ ഡല്‍ഹി പാലം സ്വദേശിയായ 25 കാരിയാണ് അറസ്റ്റിലായത്. ആലുവ സ്വദേശി വിജയകുമാര്‍ ബുധനാഴ്ചയാണ് കൊല്ലപെട്ടത്. ഫ്‌ളാറ്റില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലാണ് വിജയകുമാറിനെ കണ്ടെത്തിയത്. കൊലപാതകകാരണം വ്യക്തമായിട്ടില്ല. സ്വര്‍ണവും പണവും നഷ്ടപ്പെട്ടിട്ടില്ല. കുടുംബസമേതം വര്‍ഷങ്ങളായി ഡല്‍ഹിയില്‍ താമസിക്കുകായിരന്നു കുടുംബം. കഴുത്തറത്താണ് അറുപത്തഞ്ചുകാരനായ വിജയകുമാറിനെ കൊലപ്പെടുത്തിയത്. വീട്ടിനുള്ളില്‍ സൂക്ഷിച്ച പണവും സ്വര്‍ണവും നഷ്ടപ്പെട്ടിട്ടില്ല. വിജയകുമാര്‍ താമസിച്ചിരുന്ന സമാചാര്‍ അപ്പാര്‍ട്ട്‌മെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. ഒട്ടേറെ മലയാളികള്‍ താമസിക്കുന്ന പ്രദേശമാണ് മയൂര്‍ വിഹാര്‍ ഫേസ് ഒന്ന്. കേന്ദ്രആരോഗ്യവകുപ്പില്‍ നിന്ന് നാലുവര്‍ഷം മുന്‍പാണ് വിജയകുമാര്‍ വിരമിച്ചത്.

കാണാതായ വ്യോമസേനയുടെ വിമാനത്തില്‍ രണ്ടു മലയാളികളും; തെരച്ചില്‍ ഊര്‍ജിതമാക്കി

മുഖ്യമന്ത്രിയുടെ സാമ്പത്തികോപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ച നടപടി വിവാദത്തിലേക്ക്

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments