മെട്രോ സ്റ്റേഷനില്‍ 18 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് എസ്കലേറ്ററില്‍നിന്ന് വീണ് മരിച്ചു. ബാംഗ്ലൂർ ശ്രീരാംപുര മെട്രോ സ്റ്റേഷനില്‍ തിങ്കളാഴ്ച രാവിലെ എട്ട് മണിക്കായിരുന്നു സംഭവം. ഹാസിനി എന്ന കുഞ്ഞിനാണ് ദാരുണമായി മരണം സംഭവിച്ചത്.മെട്രോ സ്റ്റേഷനിലെ എസ്കലേറ്ററില്‍ പോകുകയായിരുന്ന മുത്തച്ഛന്റെ കൈയില്‍നിന്നുമാണ് ഹാസിനി തെറിച്ച് താഴേക്ക് വീണത്. വീഴ്ച്ചയില്‍ തലയ്ക്ക് സാരമായ പരിക്കേറ്റ ഹാസിനിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ജീവന് രക്ഷിക്കാനായില്ല.
മെട്രോയിലെ എസ്കലേറ്ററില്‍നിന്ന് വീണ് 18 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
RELATED ARTICLES